ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തൂഫാൻ ബാഡ്ജ് വിതരണം മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.ശ്രീജിത്ത് പി കെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കുമാരി അവ്യ എന്നവർക്ക് നൽകി കൊണ്ട് നിർവഹിച്ചു
September 29, 2026