മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025-26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സോഷ്യല് ഓഡിറ്റ് , ഓപ്പറേഷൻ തൂഫാന് 2.0 എന്നിവയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഒക്ടോബർ 7 മുതൽ 12 വരെ നടക്കുന്നതാണ്
കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ച്ചപ്പാട് : 

നൂതന ആശയങ്ങൾ ഉൾക്കൊണ്ട് സുതാര്യവും സമയ ബന്ധിതവുമായി സേവനങ്ങൾ നൽകുന്ന ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുക

ദൗത്യം :

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ ഗുണമേന്മാ സംവിധാനം മുൻനിർത്തി - ISO 9001 : 2015 സർട്ടിഫിക്കേഷൻ കൈവരിക്കുകയും തുടർച്ചയായ മെച്ചപ്പെടുത്തലിലൂടെ അത് നിലനിർത്തുക‌യും ചെയ്യുക.