മേപ്പയൂര്‍ ആച്ചിക്കുളം തച്ചോളി മീത്തൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം

മേപ്പയൂർആച്ചിക്കുളം തച്ചോളി മീത്തൽ കോൺക്രീറ്റ് റോഡ്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ .ടി . രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ നിലയം വിജയൻ അധ്യക്ഷത വഹിച്ചു. കെ വി .ദിവാകരൻ മാസ്റ്റർ , കുന്നത്ത് ശ്രീധരൻ മാസ്റ്റർ, പി കെ ശങ്കരൻ, ഷീബ എടക്കുടി, ഇബ്രാഹിം തിരുമംഗലത്ത്, സി എം അശോകൻ മാസ്റ്റർ, വി.സി സത്യൻ, മിലൻ മൊയ്തി , സുഹൈൽ 'സി' കെ, എന്നിവർ സംസാരിച്ചു.

ആച്ചിക്കുളം തച്ചോളി മീത്തൽ കോൺക്രീറ്റ് റോഡ്   ഉദ്ഘാടനം