മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025-26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സോഷ്യല് ഓഡിറ്റ് , ഓപ്പറേഷൻ തൂഫാന് 2.0 എന്നിവയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഒക്ടോബർ 7 മുതൽ 12 വരെ നടക്കുന്നതാണ്
നവീകരിച്ച കല്ലങ്കി–അരിക്കുളം റോഡിന്റെ ഉദ്ഘാടനം

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച ₹31 ലക്ഷം ചെലവിൽ നവീകരിച്ച കല്ലങ്കി–അരിക്കുളം റോഡിന്റെ ഉദ്ഘാടനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ നിർവഹിച്ചു.

പഞ്ചായത്ത് അംഗം സി. പി. അനീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായി.

മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രസന്ന, വാർഡ് വികസന സമിതി കൺവീനർ കെ. ടി. കെ. പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

  1.  


 

Iനവീകരിച്ച കല്ലങ്കി–അരിക്കുളം റോഡിന്റെ ഉദ്ഘാടനം