അക്കൗണ്ടുകൾ പരിശോധിക്കൽ
അക്കൗണ്ടുകൾ പരിശോധിക്കുകയും സാമ്പത്തിക രേഖകളുടെ കൃത്യത ഉറപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്യുക.
വരവ്-ചെലവ് പരിശോധന
തുക പിരിച്ചെടുക്കൽ, നീക്കിയിരിപ്പ് തുക, തൊട്ടുമുമ്പത്തെ മാസത്തെ വരവ്-ചെലവ് സംക്ഷേപം എന്നിവ പരിശോധിച്ച് റിപ്പോർട്ട് ചെയ്യുക.
സാമ്പത്തിക രേഖകൾ
വാർഷിക സാമ്പത്തിക സ്റ്റേറ്റ്മെന്റ് (Annual Financial Statement), ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ച് സ്ഥാപനത്തിന്റെ യോഗത്തിൽ അവതരിപ്പിക്കാൻ ശുപാർശ നൽകുക.