ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ
സാമൂഹിക ക്ഷേമം, ദാരിദ്ര്യ ലഘൂകരണം, സാമൂഹിക സുരക്ഷാ പദ്ധതികളുടെ നടത്തിപ്പ് എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതാണ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രധാന ചുമതല.