കൂനംവള്ളിക്കാവ് നാഗത്തുമുക്ക് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം
കൂനംവള്ളിക്കാവ് നാഗത്തുമുക്ക് കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.ടി. രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ നിലയം വിജയൻ അധ്യക്ഷത വഹിച്ചു .അശോകൻ സി.എം., കെ ശ്രീധരൻ , ഷീബ എടക്കു,ടി മിലൻ മൊയ്തി , തുടങ്ങിയവർ സംസാരിച്ചു.