ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
തദ്ദേശ സ്ഥാപന പരിധിയിലെ പൊതുജനാരോഗ്യം, സാമൂഹിക ശുചിത്വം, പൊതുവിദ്യാഭ്യാസം, കായിക-സാംസ്കാരിക വികസനം എന്നിവയുടെ ആസൂത്രണത്തിനും നിർവഹണ മേൽനോട്ടത്തിനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി പ്രധാന പങ്ക് വഹിക്കുന്നു.
```