അരിമ്പാലപ്പറമ്പ് നഗർ-കുടിവെള്ള പദ്ധതി ഉദ്ഘടനം

മേപ്പയ്യൂർഗ്രാമപഞ്ചായത്ത്‌  മേലടി ബ്ലോക്ക് പഞ്ചായത്ത് 2022-23,  23-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11ആം വാർഡിൽ 7ലക്ഷം രൂപ അനുവദിച്ച് പണിപൂർത്തീകരിച്ച അരിമ്പാലപ്പറമ്പ്  നഗർ-കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് KT രാജൻ ഉദ്ഘടനം ചെയ്തു . ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പ്രസന്ന അധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡ്‌ മെമ്പർ സിപി അനീഷ് കുമാർ സ്വാഗതം പറഞ്ഞു.വാർഡ്‌ കൺവീനർ KTK പ്രഭാകരൻ, ബ്ലോക്ക് മെമ്പർ  രമ്യ എ പി ,രവീന്ദ്രൻ കെ എം ,മുരളി എ പി, ബാലൻ എൻ കെ, രാജൻ ടി പി കെ എം എന്നിവർആശംസ അറിയിച്ച് സംസാരിച്ചു.