ചങ്ങാതിക്കൊരു തൈ
ബഹു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഹരിത കേരളം മിഷൻ നടത്തിയ ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ ഒരൊറ്റ ദിവസം മുഴുവൻ സ്കൂളുകളെയും അണിനിരത്തി ജില്ലയിൽ ഏറ്റവുമധികം തൈകളാണ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരസ്പരം കൈമാറിയത്.