കാഴ്ച്ചപ്പാടും ദൗത്യവും
കാഴ്ച്ചപ്പാട് :
നൂതന ആശയങ്ങൾ ഉൾക്കൊണ്ട് സുതാര്യവും സമയ ബന്ധിതവുമായി സേവനങ്ങൾ നൽകുന്ന ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുക
ദൗത്യം :
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ ഗുണമേന്മാ സംവിധാനം മുൻനിർത്തി - ISO 9001 : 2015 സർട്ടിഫിക്കേഷൻ കൈവരിക്കുകയും തുടർച്ചയായ മെച്ചപ്പെടുത്തലിലൂടെ അത് നിലനിർത്തുകയും ചെയ്യുക.